പതിറ്റാണ്ടുകൾക്ക് ശേഷമാണ് 2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ച് നരേന്ദ്രമോദി വ്യക്തമായി പ്രതികരിക്കുന്നത്. എന്നാൽ, മോദിയുടെ പ്രതികരണത്തിൽ വ്യക്തമാക്കുന്നത് ബിജെപിക്കുള്ളിൽ നരേന്ദ്രമോദിക്കെതിരെ നടന്ന ഗൂഢാലോചനയെ കുറിച്ചോ എന്ന ചോദ്യമാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നത്. ......
മാർച്ച് മാസത്തിന്റെ പകുതി പിന്നിടുമ്പോൾ അതികഠിന ചൂടിൽ കേരളം വിറങ്ങലിക്കുകയാണ്. വേനൽക്കാലത്തിനൊപ്പമുള്ള അമിത ചൂടും ഉയർന്ന അൾട്രാവയലറ്റ് സൂചികയും ആരോഗ്യ പ്രശ്നങ്ങൾക്കും പ്രകൃതിയിലും സാമൂഹിക മേഖലകളിലും പ്രത്യാഘാതം സൃഷ്ടിക്കുകയാണ്. ......
ഒൻപത് മാസത്തെ ദീർഘബഹിരാകാശ ദൗത്യത്തിന് ശേഷം, ഇന്ത്യൻ വംശജ സുനിതാ വില്യംസും സംഘവും മടങ്ങുന്നു. ഇന്ന് രാവിലെ ഇന്ത്യൻ സമയം 10.35ന്, അവർ സഞ്ചരിച്ച സ്പേസ് എക്സ് ക്രൂ ഡ്രാഗൺ 'ഫ്രീഡം' പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെടും.നാളെ പുലർച്ചെ 3.27ന്, ഫ്ലോറിഡയുടെ തീരക്കടലിൽ വിമാനം സുരക്ഷിതമായി ഇറങ്ങുമെന്നാണ് കണക്ക്. ......
ഓൺലൈൻ തട്ടിപ്പ് സംഘം പുതിയ രീതിയുമായി രംഗത്ത്. സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ പേരിലാണ് ഏറ്റവും പുതിയ തട്ടിപ്പ്.......
താമരശ്ശേരിയിൽ നിന്നും കാണാതായ പതിമൂന്നുകാരിയേയും ബന്ധുവായ യുവാവിനെയും ബെംഗളൂരുവിൽ നിന്നും കണ്ടെത്തി. ഇന്നു പുലർച്ചെയാണ് ഇരുവരെയും ബെംഗളുരുവിൽ നിന്നും കണ്ടെത്തിയത്. ......
പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ ഹണിട്രാപ്പ് കവർച്ചയിൽ ഒരു യുവതി കൂടി പിടിയിലായി. എറണാകുളം ചെല്ലാനം സ്വദേശിനി അപർണ പുഷ്പനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
കേരളത്തിൽ അഞ്ചു വർഷത്തിനിടെ ആനകൾ കൊലപ്പെടുത്തിയത് 131 പേരെ. ഇവരിൽ 111 പേരെ കാട്ടാനകളാണ് കൊലപ്പെടുത്തിയത്.......
തിരുവനന്തപുരം: കേരളത്തിലെ 93 സ്പെഷ്യൽ സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിലെന്ന് റിപ്പോർട്ട്. വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 325 സ്പെഷ്യൽ സ്കൂളുകളാണ് സംസ്ഥാനത്തുള്ളത്. ......
കോതമംഗലം : കോതമംഗലം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സിജോ വര്‍ഗീസും പാര്‍ട്ടിയും നടത്തിയ പരിശോധനയില്‍ ഇരമല്ലൂര്‍ നിന്നും വില്‍പ്പനയ്ക്കായി എത്തിച്ച 1.05 കിലോഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശികളായ ജഹീറുള്‍ ഷെയ്ക്ക്, സലിം ഭറാജി എന്നിവരെ അറസ്റ്റ് ചെയ്തു. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കടത്തികൊണ്ടുവരുന്ന കഞ്ചാവ് ചെറുപൊതികളിലാക്കി വില്‍പ്പന നടത്തിവന്നിരുന്ന സംഘം ആണ് എക്സൈസിന്റെ പിടിയിലായത്. ......
തമിഴ് നടി ബിന്ദു ഘോഷ് അന്തരിച്ചു. 76 വയസ്സായിരുന്നു.......